Prayers

Easter Mass Handout

Prayer of St. Alphonsa

Oh Lord Jesus, hide me in the wound of your Sacred Heart. Free me from my desire to be loved and esteemed. Guard me from my evil attempts to win fame and honour. Make me humble till I become a small spark in the flame of love in your Sacred Heart.

Grant me the grace to forget myself and all worldly things. Jesus, sweet beyond words, convert all worldly consolations into bitterness for me. Oh my Jesus, the Sun of justice, enlighten my intellect and mind with Your sacred rays. Purify my heart, consume me with burning love for You and make me one with You.

Amen.


ഈശോനാഥാ, അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയില്‍നിന്നും എന്നെ വിമുക്തയാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കാനുള്ള ദുഷിച്ച ഉദ്യമങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണമേ. അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിയുടെ ഒരു കിരണമാകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ട്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ ലൗകികാശ്വാസങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമേ. നീതിസൂര്യനായ ഈശോയെ ദിവ്യകതിരിനാല്‍ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ നേരെയുള്ള സ്നേഹത്താല്‍ എന്നെ എരിയിച്ച് നിന്നോടൊന്നിപ്പിക്കണമേ.

ആമ്മേന്‍.


Prayer to St. Alphonsa

Oh! St. Alphonsa, you have been graciously chosen from our midst to be united with Jesus Christ, our Saviour, in the mystery of His passion, death and resurrection. You have grown to the heights of holiness and have been crowned with heavenly glory.Help us in our trials and tribulations. Oh, daughter of sufferings, obtain for us the grace to lead a holy life, following your example- in total submission to the Will of God. Be with us, transforming all our sorrows into a holy sacrifice in union with Christ Crucified, in reparation for our sins, for the sanctification and the salvation of the whole world. Amen.